

ഭാവി പദ്ധതികളും ഇവന്റുകളും
അമൂല്യമായ ഓർമ്മകൾ കാത്തുസൂക്ഷിക്കുന്നത്തിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ആരംഭിച്ചിട്ടുള്ളത്.
അതിനു ആവശ്യമായ സെമിനാറുകളും സാമൂഹിക കൂട്ടായ്മകളും പൊതുജനങ്ങൾക്കിടയിൽ സ്‌മൃതി നാശത്തെ കുറിച്ച് അവബോധം ഉണ്ടാകാൻ ഉതകുന്ന പരിപാടികൾ സംഘടിപ്പിക്കാനും ഉദ്ദേശം ഉണ്ട്.

17/09/22
മെമ്മറി മാർച്ച്
ഓർമ്മക്കുറവ് സംബന്ധിച്ച ബോധവൽക്കരണം നടത്തുന്നതിനായി സെപ്തംബർ 17ന് രാവിലെ 7 മണിക്ക് കൊല്ലത്ത് memory walk നടത്തുന്നു. കൊല്ലം കോർപറേഷനുമായി സഹകരിച്ചാണ് ഇത് നടപ്പാക്കേണ്ടത്.
ഉടൻ വരുന്നു..
പോസ്റ്റ് കൊവിഡ് സെമിനാർ
ഇതാണ് നിങ്ങളുടെ പ്രോജക്റ്റ് വിവരണം. നിങ്ങളുടെ ജോലിയുടെ സന്ദർഭവും പശ്ചാത്തലവും മനസ്സിലാക്കാൻ സന്ദർശകരെ സഹായിക്കുന്നതിന് ഒരു ഹ്രസ്വ സംഗ്രഹം നൽകുക. ആരംഭിക്കുന്നതിന് "എഡിറ്റ് ടെക്സ്റ്റ്" എന്നതിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ ടെക്സ്റ്റ് ബോക്സിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

21/09/22

ലോക അൽഷിമേഴ്‌സ് ദിനം
മറവി രോഗ പ്രതിരോധ മാർഗങ്ങളെ കുറിച്ച് സെമിനാർ സംഘടിപ്പിച്ചു, ക്ലബ് സെക്രെട്ടറി ശ്രീ ആർ എസ് ബാബു ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ ന്യൂറോളജിസ്റ് ഡോക്ടർ ജെ ശ്രീ കുമാർ, കൺവീനർ ഡോക്ടർ ദീപ്തി പ്രേം, സൈക്കിയാട്രിസ്റ് ഡോക്ടർ ജെറി മാത്യു, സൈക്കോളജിസ്റ് പ്രേശ്നൽ ദാസ് എന്നിവർ ക്ലാസ് എടുത്തു.