top of page
senior-people-watching-television-2_edited.jpg
Orma logo vector black.png

ORMA CLINIC 

സ്‌മൃതിനാശം അഥവാ മറവി രോഗം ബാധിച്ചിട്ടുള്ളവരെ നേരത്തെ കണ്ടുപിടിക്കയുവാനും വേണ്ട ചികിത്സയും മാർഗനിർദ്ദേശങ്ങൾ നൽകുവാൻ വേണ്ടി ആരംഭിച്ചിട്ടുള്ള സൗജന്യ ആരോഗ്യ പരിപാലന കേന്ദ്രം.

 

അടുത്ത കാലത്തായി ജനങ്ങൾക്കിടയിൽ വർധിച്ചു വരുന്ന മറവിരോഗസാധ്യത കണക്കിലെടുത്താണ് ഇത്തരം ഒരു സംരംഭം ആരംഭിച്ചിട്ടുള്ളത്. ഈ ജീവകാരുണ്യ പദ്ധതിയിൽ ഓർമ ക്ലിനിക് കൂടാതെ സൗജന്യ ആംബുലൻസ് സർവീസും രോഗികൾക്കും ബന്ധുക്കൾക്കും വേണ്ട നിർദ്ദേശങ്ങൾ നൽകാനായി ഓൺലൈൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ രംഗത്തെ വിദഗ്ധരായ ഡോക്ടർ മാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും സേവനം ഇവിടെ ലഭ്യമാണ്.
ഈ ടീം ആഴ്ച്ചയിൽ ഒരുദിവസം നേരിട്ടു രോഗികളെ പരിശോധിച്ച് ചികിത്സ നിർദ്ദേശിക്കുന്നു. ഇതുമായി സഹകരിക്കുന്ന സംഘടനകളുടെ സഹായങ്ങൾ സ്വാഗതം ചെയുന്നു.

bottom of page